Anurag Kashyap, Kunal Kamra Present Arnab Goswami With “Excellence In Journalism” Award

കഴിഞ്ഞ ദിവസമാണ് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍കമ്രയും ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും റിപ്പബ്ലിക് ടിവിയുടെ ഓഫീസിലേക്ക് പോയത്. അര്‍ണാബിന് ‘മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരം’ നല്‍കാനായിരുന്നു ഇരുവരും പോയത്.